tag:blogger.com,1999:blog-7670110946275061006.post7935720854612516355..comments2013-01-29T10:01:48.307-08:00Comments on Reflections of life!: കണ്ണൻJasy kasiMhttp://www.blogger.com/profile/10282090608360794884noreply@blogger.comBlogger24125tag:blogger.com,1999:blog-7670110946275061006.post-33930783413424238972013-01-29T10:01:48.307-08:002013-01-29T10:01:48.307-08:00thanks for reading...:)thanks for reading...:)Jasy kasiMhttps://www.blogger.com/profile/10282090608360794884noreply@blogger.comtag:blogger.com,1999:blog-7670110946275061006.post-37376596354863246502013-01-28T02:30:10.563-08:002013-01-28T02:30:10.563-08:00എഴുതൂ ഇനിയും ... എഴുതാനറിയുന്നവര്‍ എഴുതുക തന്നെ വ...എഴുതൂ ഇനിയും ... എഴുതാനറിയുന്നവര്‍ എഴുതുക തന്നെ വേണം ... അനുഭവങ്ങളിലൂടെയുള്ള പാഠം ആണല്ലോ പരമമായ സത്യം... Rasheed Ahamedhttps://www.blogger.com/profile/08836452391058551563noreply@blogger.comtag:blogger.com,1999:blog-7670110946275061006.post-87628516083619904152011-04-26T22:27:17.573-07:002011-04-26T22:27:17.573-07:00mm..!!mm..!!Jasy kasiMhttps://www.blogger.com/profile/10282090608360794884noreply@blogger.comtag:blogger.com,1999:blog-7670110946275061006.post-4506134463699043042011-04-26T19:48:25.135-07:002011-04-26T19:48:25.135-07:00Jasi blog thutangiyathu oru pakshe mattullavaruma...Jasi blog thutangiyathu oru pakshe mattullavarumayi samvadikkanulla medium aayittayirikkam. Enikku thonnunnathu Jasi nalloru ezhuthukariyanu ennanu. Namukkonnu ezhuth matti pitichalo. Athayirikkum kootuthal nallath.Deyavayi Jasi sargathmaka sristikalilekk thiriyuka. Nammute chindakale atharam sristikalilekk thaichu cherkkavunnathanu. Nannayi vayikkuka. Khadeeja Mumthasinte workukalil vayana thutanguka.Anonymoushttps://www.blogger.com/profile/00707871787055650415noreply@blogger.comtag:blogger.com,1999:blog-7670110946275061006.post-39669930958003367242011-01-29T07:04:46.637-08:002011-01-29T07:04:46.637-08:00കണ്ണനു വേണ്ടി മാത്രം അല്ല, ഒരു പാടു കണ്ണന്മാര്ക്...കണ്ണനു വേണ്ടി മാത്രം അല്ല, ഒരു പാടു കണ്ണന്മാര്ക്കും അവരുടെ അമ്മമാര്‍ക്കും വേണ്ടി എഴുതൂ...ബാര്‍കോഡകന്‍https://www.blogger.com/profile/09832180410928220352noreply@blogger.comtag:blogger.com,1999:blog-7670110946275061006.post-51871288537208648982011-01-24T23:38:58.995-08:002011-01-24T23:38:58.995-08:00പ്രാര്ത്ഥനകളോടെപ്രാര്ത്ഥനകളോടെAnonymousnoreply@blogger.comtag:blogger.com,1999:blog-7670110946275061006.post-19379602262645416142011-01-23T05:51:26.760-08:002011-01-23T05:51:26.760-08:00പറഞ്ഞ കാര്യങ്ങള്‍ വേദനാ ജനകം ..പറയാനുള്ളത് അതിലും ...പറഞ്ഞ കാര്യങ്ങള്‍ വേദനാ ജനകം ..പറയാനുള്ളത് അതിലും എത്രയോ വലുതായിരിക്കും ..മനസ് തുറന്നു പറയുമ്പോള്‍ ഭാരങ്ങള്‍ ലഘൂകരിക്കപ്പെടും ..കണ്ണന് മിടുക്കനാവും ...അവന്റെ ഉള്ളില്‍ നിറസ്നേഹമായി അമ്മയുണ്ടല്ലോ !!രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-7670110946275061006.post-50517428305999559762011-01-22T21:18:01.704-08:002011-01-22T21:18:01.704-08:00എന്റെ സഹോദരിയുടെ കുട്ടിയ്ക്ക് സെറിബ്രൽ പാൾസി ഉണ്ടാ...എന്റെ സഹോദരിയുടെ കുട്ടിയ്ക്ക് സെറിബ്രൽ പാൾസി ഉണ്ടായിരുന്നതു മൂലമുണ്ടായ വിഷമങ്ങൾ നേരിട്ടറിയാവുന്നതിനാൽ കുറെയ്യൊക്കെ ഊഹിക്കാൻ പറ്റും! എഴുതുക, അത് ഒരു വെന്റിങ്ങ് മാത്രമല്ല, വിവരങ്ങൾ കൈമാറൽ കൂടിയാകും. :)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-7670110946275061006.post-64297022090651553502011-01-22T20:10:14.113-08:002011-01-22T20:10:14.113-08:00ഈയെഴുത്തിലെ വേദനയും ഇപ്പോളനുഭവിക്കുന്ന സന്തോഷവും ത...ഈയെഴുത്തിലെ വേദനയും ഇപ്പോളനുഭവിക്കുന്ന സന്തോഷവും തിരിച്ചറിയുന്നു. കണ്ണനുമൊത്ത് ഇനിയും ഒട്ടേറെ കാലം സസുഖം കഴിയാന്‍ കഴിയട്ടെ. പിന്നെ ഇതിലെ കണ്ണന് അവനിപ്പോള്‍ എന്ത് ചെയ്യുന്നു. ക്ഷമിക്കണം ഇവിടെ ആദ്യമായത് കൊണ്ട് ഇതിനു മുന്‍പ് കണ്ണനെ പറ്റി പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7670110946275061006.post-2464110237536582472011-01-22T11:47:47.555-08:002011-01-22T11:47:47.555-08:00സാത്വികൻ..കണ്ണന് അവനെപറ്റിയാണ് ഇതെല്ലാമെഴുതിയത് എന...സാത്വികൻ..കണ്ണന് അവനെപറ്റിയാണ് ഇതെല്ലാമെഴുതിയത് എന്ന് കേട്ടപ്പോൾ വലിയ സന്തോഷം.Jasy kasiMhttps://www.blogger.com/profile/10282090608360794884noreply@blogger.comtag:blogger.com,1999:blog-7670110946275061006.post-41252785687845128132011-01-22T11:44:42.173-08:002011-01-22T11:44:42.173-08:00നന്ദി നിശാസുരഭി, ശ്രികുമാർ..
ദൈവത്തിനു ചെയ്യാനുള്ള...നന്ദി നിശാസുരഭി, ശ്രികുമാർ..
ദൈവത്തിനു ചെയ്യാനുള്ളത് ദൈവം ചെയ്തുകൊള്ളട്ടെ..ഞാൻ പ്രവൃത്തിയിലാണ് വിശ്വസിക്കുന്നത്..ഇന്നു നമുക്കെന്ത് ചെയ്യാനാകും അത് ചെയ്യുക..അതാണെന്റെ തത്വശാസ്ത്രം.!Jasy kasiMhttps://www.blogger.com/profile/10282090608360794884noreply@blogger.comtag:blogger.com,1999:blog-7670110946275061006.post-55727186071706115632011-01-22T10:21:30.127-08:002011-01-22T10:21:30.127-08:00ദൈവമെന്നത് ജീവിതത്തെ നിർഭയം മുന്നോട്ട് നയിക്കുന്ന ...ദൈവമെന്നത് ജീവിതത്തെ നിർഭയം മുന്നോട്ട് നയിക്കുന്ന കുറേ തത്വചിന്തകളാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ ചിന്തകൾ ആ അക്ഷരങ്ങൾ മുന്നോട്ടുള്ള യാത്രയ്ക്ക് വെളിച്ചമേകട്ടെ..K S Sreekumarhttps://www.blogger.com/profile/03872951659299217599noreply@blogger.comtag:blogger.com,1999:blog-7670110946275061006.post-8770757068444406792011-01-22T06:47:00.887-08:002011-01-22T06:47:00.887-08:00"എഴുതണമെന്ന് തോന്നിയെങ്കിലും എഴുതാൻ ഇരുന്നപ്പ..."എഴുതണമെന്ന് തോന്നിയെങ്കിലും എഴുതാൻ ഇരുന്നപ്പോഴാണ് ഇത് അത്രതന്നെ എളുപ്പമല്ല എന്ന് മനസ്സിലാകുന്നത്.."

ഈ പറഞ്ഞതില്‍ കാര്യമുണ്ട്
എങ്കിലും
കണ്ണന്റെ അമ്മ നന്നായി എഴുതിയിട്ടുണ്ട്.

ഇനീം വരാം :)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-7670110946275061006.post-9711877338443237442011-01-22T04:50:02.461-08:002011-01-22T04:50:02.461-08:00കണ്ണനോട് എന്റെ അന്വേഷണങ്ങള്‍ പറയുകകണ്ണനോട് എന്റെ അന്വേഷണങ്ങള്‍ പറയുകസാത്വികന്https://www.blogger.com/profile/05917134213145421663noreply@blogger.comtag:blogger.com,1999:blog-7670110946275061006.post-31816062436831080452011-01-22T04:25:41.085-08:002011-01-22T04:25:41.085-08:00ആ..:) പ്രാർത്ഥിച്ചിരുന്നിട്ട് വലിയ കാര്യമൊന്നുമില്...ആ..:) പ്രാർത്ഥിച്ചിരുന്നിട്ട് വലിയ കാര്യമൊന്നുമില്ല..Jasy kasiMhttps://www.blogger.com/profile/10282090608360794884noreply@blogger.comtag:blogger.com,1999:blog-7670110946275061006.post-87795637799983218982011-01-22T03:20:51.777-08:002011-01-22T03:20:51.777-08:00പ്രാര്‍ത്ഥിക്കുക അല്ലാതെ എന്ത് ചെയ്യാം .പ്രാര്‍ത്ഥിക്കുക അല്ലാതെ എന്ത് ചെയ്യാം .Jidhu Josehttps://www.blogger.com/profile/06677595730307896302noreply@blogger.comtag:blogger.com,1999:blog-7670110946275061006.post-45652052026956620972011-01-22T01:41:39.279-08:002011-01-22T01:41:39.279-08:00ഈ ഇത്തിരിയെഴുത്തിലൂടെ എന്നെയും കണ്ണനെയും അറിയാനെത്...ഈ ഇത്തിരിയെഴുത്തിലൂടെ എന്നെയും കണ്ണനെയും അറിയാനെത്തിയ എല്ലാർക്കും ,ഈ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി...Jasy kasiMhttps://www.blogger.com/profile/10282090608360794884noreply@blogger.comtag:blogger.com,1999:blog-7670110946275061006.post-47914469385648455512011-01-21T22:57:56.240-08:002011-01-21T22:57:56.240-08:00എഴുതുക. മുഴുവനായും...
നമ്മുടെ ദുഖങ്ങള്‍ , അതിജീവനം...എഴുതുക. മുഴുവനായും...
നമ്മുടെ ദുഖങ്ങള്‍ , അതിജീവനം ചിലപ്പോള്‍ അത് മറ്റുള്ളവര്‍ക്ക് പ്രചോദനമായേക്കാം....sijEEsh...https://www.blogger.com/profile/11855527039088392632noreply@blogger.comtag:blogger.com,1999:blog-7670110946275061006.post-59746252413468556772011-01-21T22:27:07.513-08:002011-01-21T22:27:07.513-08:00പ്രാര്‍ത്ഥന.പ്രാര്‍ത്ഥന.നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-7670110946275061006.post-57448549025003335772011-01-21T22:12:44.180-08:002011-01-21T22:12:44.180-08:00:):)shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-7670110946275061006.post-420947325404483152011-01-21T21:40:23.120-08:002011-01-21T21:40:23.120-08:00മനസ്സൊന്നു തുറക്കാനാണോ ഈ പോസ്റ്റ്- തുറന്നോളൂ - അഭി...മനസ്സൊന്നു തുറക്കാനാണോ ഈ പോസ്റ്റ്- തുറന്നോളൂ - അഭിമാനത്തോടെ ഈ തന്റേടിയെ ഞങ്ങൾ ഇഷ്ടപ്പെട്ടു കൊള്ളാംകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7670110946275061006.post-11115352539140337112011-01-21T21:21:29.538-08:002011-01-21T21:21:29.538-08:00എന്താണ് പറയേണ്ടത്,ഒരമ്മയുടെ ആധിയേയും സ്നേഹത്തേയും ...എന്താണ് പറയേണ്ടത്,ഒരമ്മയുടെ ആധിയേയും സ്നേഹത്തേയും എങ്ങിനെ വിലയിരുത്തും..കുഞ്ഞൻhttps://www.blogger.com/profile/11970803239710680619noreply@blogger.comtag:blogger.com,1999:blog-7670110946275061006.post-3491369136412918922011-01-21T21:01:15.758-08:002011-01-21T21:01:15.758-08:00hi wat i need to say .. i dont know.. waiting 4 ur...hi wat i need to say .. i dont know.. waiting 4 ur next post...വിപിൻ. എസ്സ്https://www.blogger.com/profile/03242967343719609963noreply@blogger.comtag:blogger.com,1999:blog-7670110946275061006.post-79006644485666678472011-01-21T20:39:20.028-08:002011-01-21T20:39:20.028-08:00ജീവിതത്തെ പോസിറ്റീവ് ആയി കാണുന്നതിന്, കണ്ണനെ ഇത് പ...ജീവിതത്തെ പോസിറ്റീവ് ആയി കാണുന്നതിന്, കണ്ണനെ ഇത് പോലെ കൂടെ നിര്‍ത്തുന്നതിന്, അമ്മയ്ക്കൊപ്പം എപ്പോഴുമുള്ള കണ്ണന് സ്നേഹം, പ്രാര്‍ത്ഥന.aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.com